കുഴഞ്ഞു വീഴുന്നവരെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ എങ്ങനെയാണ് സി.പി.ആര്‍ നല്‍കേണ്ടത്? ജീവനോളം വിലപ്പെട്ട അറിവ് പകര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സ്റ്റാള്‍

പാലക്കാട്: ഓരോ ജീവനും വിലപ്പെട്ടതാണ്,ജീവന്‍ രക്ഷിക്കുന്നത് മഹത്തരവും.കുഴഞ്ഞ് വീഴുന്നവരെ മരണത്തില്‍ നിന്നും രക്ഷി ക്കാന്‍ അടിയന്തിരമായി എങ്ങനെയാണ് സി.പി.ആര്‍ നല്‍കേണ്ടത്?കുഴഞ്ഞുവീണ വ്യക്തിയുടെ മൂക്കിലേക്ക് ചെവി ചേര്‍ത്തുപിടിച്ച് നെഞ്ചിലേക്ക് നോക്കുക, ശ്വാസം എടുക്കുന്ന വ്യക്തിയുടെ നെഞ്ച് ഉയരുകയും...